കാണ്മാനില്ല വടക്കഞ്ചേരി സ്വദേശി സന്തോഷ് കുമാർ വയസ്സ് 35

Share this News

കാണ്മാനില്ല വടക്കഞ്ചേരി : ഫോട്ടോയിൽ കാണുന്ന സന്തോഷ് കുമാർ വയസ്സ് .35 വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ചുണ്ടക്കാട് എന്ന സ്ഥലത്ത് നിന്ന് O7.09. 2021 ന് മൊബൈൽ ഫോൺ എടുക്കാതെ KL49D.2385 എന്ന സ്വന്തം ബൈക്കിൽ പോയി തിരികെ വരാത്ത കാര്യത്തിന് കേസ് എടുത്ത് അന്വേഷണം നടത്തി വരികയാണ്. മംഗലം ഡാം ഓടതോട് സ്വദേശിയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04922 255100 എന്ന നമ്പറിൽ അറിക്കുമല്ലോ…


Share this News
error: Content is protected !!