വടവന്നൂർ വടക്കേകളം പറശ്ശേരി സിറാജുദ്ദീൻ (68) അന്തരിച്ചു.

Share this News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടവന്നൂർ യൂണിറ്റ് പ്രസിഡന്റും, ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ വടവന്നൂർ, വടക്കേകളം, പറശ്ശേരി സിറാജുദ്ദീൻ (68) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (04.11.2023 ) വൈകുന്നേരം 4 ന് തങ്കയം കരിപ്പാലി ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.
ഭാര്യ: സുഹറാബീവി
മക്കൾ: സിക്കന്തർ ബാഷ,
റോഷ്നാ ബീഗം,
ധർവേഷ്,
മരുമക്കൾ: അനീഷ, സബീർ, ഷംന

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!