പാലക്കാട് ജില്ലാ സീനിയർ കബഡി 23ന്

Share this News



പാലക്കാട് ജില്ലാ സീനിയർ കബഡി ചാംപ്യൻഷിപ് 23ന് നെന്മാറ ഇഎംഎസ് പാർക്ക് മൈതാനിയിൽ നടത്തും. ജില്ലാ ടെക്നിക്കൽ കമ്മിറ്റിയും വിആർവൺ ഫിറ്റ്‌നസ് ക്ലബ്ബും ചേർന്നാണ് ചാംപ്യൻഷിപ് നടത്തുന്നത്. രാവിലെ 10 ന് സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് പ്രേംകുമാർ എം എൽഎ ഉദ്ഘാടനം ചെയ്യും.

ജില്ലാ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ കെ.പ്രേമൻ അധ്യക്ഷനായിരിക്കും. സമാപനം കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്യും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 21ന് 5 ന് മുൻപ് റജിസ്‌റ്റർ ചെയ്യേണ്ടതാണെന്നു
സംഘാടകസമിതി അറിയിച്ചു
ഫോൺ:
9526004844.,7907614850,

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!