Share this News
തില്ലങ്കാട് പുഞ്ചക്കോട് സ്വദേശി ദേവദാസന്റെ ചികിത്സാ ധനസഹായം കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് വി ആർ ഭാർഗവൻ തുക ഭാര്യ രമ്യ ക്കാണ് കൈമാറിയത്. സി പിഐ എം മഞ്ഞളൂർ ലോക്കൽ സെക്രട്ടറി കെ ഷെരീഫ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ M K ശ്രീകുമാർ , അബ്ബാസ് വെമ്പല്ലൂർ എന്നിവർ നേതൃത്വം വഹിച്ചു.ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലാണ് ദേവദാസ് ടിവിഎസിൽ ചായക്കച്ചവടം നടത്തുന്ന ജോലിയാണ്.
ഭാര്യ രമ്യയും അമൃത, ഇന്ദ്രജിത് എന്നീ രണ്ട് മക്കളടങ്ങുന്ന കുടുംബമാണ്. ദേവദാസിൻ്റെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ജനകീയ കൂട്ടായ്മയയാണ് തുക ശേഖരിച്ചത്. നിങ്ങൾക്കും ദേവദാസിനെ സഹായിക്കാം Contact No: 9645919784
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx
Share this News