Share this News
വടക്കഞ്ചേരി കണക്കൻതുരുത്തി പൈച്ചേരിയിൽ പരേതനായ മത്തായി ഭാര്യ അന്നമ്മ (96) അന്തരിച്ചു. സംസ്കാരം ഇന്ന് (28.11.2023) തിങ്കളാഴ്ച വൈകീട്ട് 4ന് വടക്കുഞ്ചേരി സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, ഏലിക്കുട്ടി (എൽസി), യാക്കോബ്. മരുമക്കൾ: സണ്ണി, ബാബു തോമസ് (പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ), റൂബി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx
Share this News