ചൈനയിലെ ശ്വാസകോശരോഗം; ജാഗ്രതാ നിർദേശവുമായി കേന്ദ്രം

Share this News

ചൈനയിൽ കുട്ടികളിൽ ശ്വാസ കോശരോഗങ്ങൾ കൂടുന്നെന്ന റിപ്പോർട്ടുകളെ തുടർന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശവുമായി കേന്ദ്രം. മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യണം. ന്യുമോണിയ, ഇൻഫ്ലുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ, സാർസ്-കോവ് 2 തുടങ്ങിയ രോഗബാധിതരെ പ്രത്യേകമായി നിരീക്ഷിക്കണം. അതേസമയം, അജ്ഞാത രോഗാണു കാരണമല്ല ന്യുമോണിയ പടരുന്നതെന്ന് ചൈന ആവർത്തിച്ചു. ശ്വാസകോശരോഗങ്ങൾ കൂടുന്നതിൽ പ്രധാന രോഗാണു സാധാരണ ഇൻഫ്ലുവൻസ വൈറസ് ആണെന്നും ചൈന വിശദീകരിക്കുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!