Share this News

കേരള ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മത്സ്യ കൃഷിവിളവെടുത്തു. വെമ്പല്ലൂർ അബ്ബാസ് പാട്ടത്തിനെടുത്ത കടാംകോട്ട് കുളത്തിൽ നടന്ന വിളവെടുപ്പ് തേങ്കുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് ഉദ്ഘാടനം ചെയ്തു. കർഷക മീത്ര ടീം ലീഡർ കെ എസ് സനൂപ് , മുഹമ്മദ് അബ്ബാസ് സിയാവുദീൻ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM



Share this News