Share this News

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അഞ്ചുമൂർത്തി ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സതീഷ്കുമാർ 325 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു LDF സ്ഥാനാർത്ഥി മുരളീധരൻ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

Share this News