അഞ്ചുമൂർത്തി മംഗലം പാലം വേങ്ങശ്ശേരി കെ എം ഇസ്മയിൽഹാജി (75) അന്തരിച്ചു

Share this News

അഞ്ചുമൂർത്തി മംഗലം പാലം വേങ്ങശ്ശേരി പരേതനായ മുഹമ്മദ്കുട്ടി ഹാജി മകൻ കെ എം ഇസ്മയിൽഹാജി(സിപിഐഎം മംഗലം പാലം ബ്രാഞ്ച് അംഗം)(75 ) അന്തരിച്ചു
സംസ്കാരം മമ്പാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഇന്ന്(14/12/2023) വൈകിട്ട് 5 മണിക്ക് ശേഷം
ഭാര്യ റുഖിയ.
മക്കൾ ; മുഹമ്മദ് ഇഖ്ബാൽ ,മുഹമ്മദ് നാസർ ,ആഷിഫ.
മരുമക്കൾ:ഷിബി ,തസ്നീം, അബ്ദുൾറഷീദ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!