വണ്ടാഴി നെല്ലിക്കലിടം ദിവാകരൻ (69) അന്തരിച്ചു .

Share this News


വണ്ടാഴി നെല്ലിക്കലിടം ദിവാകരൻ (69) അന്തരിച്ചു
എരുത്തിയാം പതി SVHSS റിട്ട. ക്ലാർക്കാണ് .
സംസ്കാരം നാളെ (18.12.23) തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ഐവർമഠം ശ്മശാനത്തിൽ
ഭാര്യ: അകത്തേത്തറ കോവത്ത് വീട്ടിൽ പ്രസന്ന . മക്കൾ : ദീപു ( പ്രൈവറ്റ് ഉദ്യോഗം ) , ദിലീപ് ( വി. ഇ . ഒ കിഴകഞ്ചേരി ഗ്രാമപഞ്ചായത്ത് ) . മരുമക്കൾ : ശിവപ്രിയ, അമ്യത .
സഹോദരങ്ങൾ : വി.എൻ . പ്രഭാകരൻ , വി.എൻ. പ്രഭാവതി , വി.എൻ . ദിനകരൻ .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!