നെല്ലിയാമ്പതി നെന്മാറ റോഡില്‍ ഇരുവശങ്ങളിലുമായി കാഴ്ചമറച്ച്‌ പാഴ്ചെടികള്‍; യാത്രക്കാര്‍ ദുരിതത്തിലായി

Share this News


നെല്ലിയാമ്പതി നെന്മാറ റോഡില്‍ ഇരുവശങ്ങളിലുമായി പാഴ്ച്ചെടികളും വള്ളിച്ചെടികളും വളര്‍ന്ന് എതിര്‍ ദിശയില്‍ വരുന്ന വാഹനങ്ങള്‍ കാണാൻ കഴിയാതെ അപകടങ്ങള്‍ പതിവ് സംഭവമായി.പലതവണ വകുപ്പ് അധികാരികള്‍ക്ക് പരാതിപ്പെട്ടിട്ടും അവര്‍ ചെവി കൊള്ളുന്നില്ലെന്ന പരാതിയിലാണ് നെല്ലിയാമ്പതി മേഖല നിവാസികള്‍. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് യാത്ര ദുരിതമായിരിക്കുന്നു.
കൂടാതെ പാതയുടെ മുകള്‍ വശത്തു നിന്നു പാതയിലേയ്ക്ക് താഴ്ന്ന് കിടക്കുന്ന പാഴ്ച്ചെടികളുടെയും മുള്‍ച്ചെടികളുടെയും മുള്ളുകളുള്ള കൊമ്പുകളും മറ്റും കണ്ണിലും മുഖത്തും തട്ടി പരിക്ക്‌ പറ്റുന്ന കെഎസ്‌ആര്‍ടിസി യാത്രക്കാരായ പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പരാതിപ്പെടുന്നു.നെല്ലിയമ്പതി നെന്മാറ റോഡില്‍ ഇരുവശങ്ങളിലുമായി പാഴ്ച്ചെടികളും വള്ളിച്ചെടികളും വളര്‍ന്ന് എതിര്‍ ദിശയില്‍ വരുന്ന വാഹനങ്ങള്‍ കാണാൻ കഴിയാതെ അപകടങ്ങള്‍ പതിവ് സംഭവമായി.പലതവണ വകുപ്പ് അധികാരികള്‍ക്ക് പരാതിപ്പെട്ടിട്ടും അവര്‍ ചെവി കൊള്ളുന്നില്ലെന്ന പരാതിയിലാണ് നെല്ലിയാമ്പതി മേഖല നിവാസികള്‍. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് യാത്ര ദുരിതമായിരിക്കുന്നു.
കൂടാതെ പാതയുടെ മുകള്‍ വശത്തു നിന്നു പാതയിലേയ്ക്ക് താഴ്ന്ന് കിടക്കുന്ന പാഴ്ച്ചെടികളുടെയും മുള്‍ച്ചെടികളുടെയും മുള്ളുകളുള്ള കൊമ്പുകളും മറ്റും കണ്ണിലും മുഖത്തും തട്ടി പരിക്ക്‌ പറ്റുന്ന കെഎസ്‌ആര്‍ടിസി യാത്രക്കാരായ പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പരാതിപ്പെടുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!