മുടപ്പല്ലൂർ സീനിയർ സിറ്റിസൺ ഫോറം ജനറൽ ബോഡി യോഗം നടത്തി

Share this News

മുടപ്പല്ലൂർ സീനിയർ സിറ്റിസൺ ഫോറം ജനറൽ ബോഡി യോഗം മുടപ്പല്ലൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടത്തി .പ്രസ്തുത ചടങ്ങ് വണ്ടാഴി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ .എൽ രമേശ് ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് അധ്യാപകൻ ശിവൻ മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ്‌ കെ രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് പൊന്മല സ്വാഗതം ആശംസിച്ചു.പുതിയ ഭാരവാഹികൾ പരമേശ്വരൻ പ്രസിഡന്റ്‌, കെ രാജാഗോപാലൻ, സെക്രട്ടറിമോഹൻദാസ് ട്രെഷറർ എന്നിവരെയും പുതിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!