മംഗലംഡാം ലൂർദ് മാതാഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Share this News

മംഗലംഡാം ലൂർദ് മാതാഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് പ്രവേശനോത്സവം സംഘടിപ്പിച്ചു പി ടി എ പ്രസിഡണ്ട് ഡിനോയ് കോമ്പാറഅധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈസ്കൂൾ പ്രിൻസിപ്പൾ സിസ്റ്റർ ആൽഫി തെരേസ സ്വാഗതം പറഞ്ഞു മുഖ്യാതിഥിയായി മെമ്പർ ഷാനവാസ് പിടിഎ വൈസ് പ്രസിഡണ്ട് സിദ്ദിഖ് പഞ്ചായത്ത് മെമ്പർ വാസു എം പി ടി എ പ്രസിഡണ്ട് രേഷ്മ വൈസ് പ്രസിഡണ്ട് ജയദീപ എന്നിവർ സംസാരിച്ചു


Share this News
error: Content is protected !!