കേന്ദ്ര സർക്കാരിന്റെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട് DYFI വാണിയമ്പാറ യൂണിറ്റ് സൈക്കിൾ റാലി സംഘടിപ്പിച്ചു

Share this News

കേന്ദ്ര സർക്കാരിന്റെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട് DYFI വാണിയമ്പാറ യൂണിറ്റ് സംഘടിപ്പിച്ച സൈക്കിൾ റാലി വാണിയമ്പാറ സെന്ററിൽ നിന്നും ആരംഭിച്ചു,CPIM കണ്ണമ്പ്ര 1 ലോക്കൽ സെക്രട്ടറി കൃഷ്ണദാസ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു
വടക്കഞ്ചേരി മതമൈതാനിയിൽ സംഘടിപ്പിച്ച സമാപന പരിപാടി DYFI ബ്ലോക്ക് സെക്രട്ടറി S ഷക്കീർ ഉഘാടനം ചെയ്തു.DYFI കണ്ണമ്പ്ര 1 മേഖല കമ്മിറ്റി സെക്രട്ടറി സ്വരൂപ് പ്രസിഡന്റ് സന്ദീപ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു


Share this News
error: Content is protected !!