ബൈക്ക് യാത്രയിൽ കടന്നല്‍ കുത്തേറ്റ് എളനാട് സ്വദേശി മരിച്ചു.

Share this News

ബൈക്ക് യാത്രക്കിടെ തേനീച്ചയുടെ കുത്തേറ്റ് യുവാവ് മരിച്ചു. എളനാട് തൃക്കണായ നരിക്കുണ്ട് അള്ളന്നൂർ ഷാജി (45) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചൂലിപ്പാടം ഭാഗത്തുകൂടി ബൈക്കിൽ സഞ്ചരിക്കവേ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടാൻ ശ്രമിച്ചെങ്കിലും തളർന്ന് വീണു. പിന്നീട് നാട്ടുകാർ ചേർന്ന് തൃശൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷാജിത. മക്കൾ: സൽമാൻ, സ്വാലിഹ.

പ്രാദേശിക വാർത്തകൾക്ക് വടക്കഞ്ചേരി അപ്ഡേഷൻ വാട്സ് അപ്പ് ഗ്രൂപ്പിൽ Join ചെയ്യുക👇

https://chat.whatsapp.com/F7An5xCcR1M2nINxPmNSd2


Share this News
error: Content is protected !!