മണപ്പാടം കണക്കനൂർ കുന്നത്ത് വീട്ടിൽ കർത്ത്യയനി (99)അന്തരിച്ചു

Share this News

മണപ്പാടം കണക്കനൂർ കുന്നത്ത് വീട്ടിൽ പരേതനായ ഗോപാലൻ ഭാര്യ കർത്ത്യയനി (99)
അന്തരിച്ചു
സംസ്ക്കാരം ഇന്ന് (04-01-2024) ഉച്ചക്ക് 3 മണിക്ക് തിരുവില്ലാമല ഐവർമഠത്തിൽ വെച്ച് നടക്കും.
മക്കൾ : പരേതനായ രാജൻ , പരേതനായ ഭാസ്‌ക്കാരൻ, പരേതയായ സുഭദ്ര, കമലം, പ്രഭാകരൻ, സേതുദാസ്, വത്സല മരുമക്കൾ : രാധ, കമലം, പരേതനായ രാജൻ , ആറുമുഖൻ, സരള, ഉഷ, സുന്ദരൻ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx


Share this News
error: Content is protected !!