Share this News

കാണ്മാനില്ല
വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം കണ്ടൻകാളിപ്പറ്റയിൽ താമസിക്കുന്ന മുരളി (56) ചൊവ്വാഴ്ച (02. 01. 2024) കാലത്ത് മുതൽ കാണ്മാനില്ല. പിങ്ക് കളർ ഷർട്ട് ആയിരുന്നു ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെക്കാണുന്ന നമ്പറിലോ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
8594017709
99618 83314
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

Share this News