Share this News

കാണ്മാനില്ല
ഈ ഫോട്ടോയിൽ കാണുന്ന ഹരീഷ് (30) എന്നയാളെ ഇന്നലെ (06.01.2024) വൈകുന്നേരം മുതൽ കാണ്മാനില്ല കിഴക്കഞ്ചേരി പൂണിപ്പാടത്തുള്ള ഭാര്യവീട്ടിൽ നിന്ന് പോയതാണ് മൊബൈലോ ബൈക്കോ കൊണ്ടുപോയിട്ടില്ല എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെക്കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക
👇🏻
ജമാലുദ്ദിൻ വണ്ടിത്താവളം
7907524879
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx

Share this News