ചെന്നൈയിൽ വെച്ച് കാണാതായി

Share this News

ഈ ഫോട്ടോയിൽ കാണുന്ന അലവി. (75) എന്നയാളെ
ചെന്നൈയിൽ വെച്ച് കാണാതായി
വെളുത്ത നിറം, നരച്ച മുടി, സാമാന്യം പൊണ്ണത്തടി, മൊട്ടത്തല.
ഓർമ്മക്കുറവ് ബാധിച്ച്, കഴിഞ്ഞദിവസം (06/01/2024) ന് (മളികനീപൂൾ) വൈകുന്നേരം 3.30 ന് ചെന്നൈ-പെരുമ്പാക്കം-മേട്ടത്ത് സ്ട്രീറ്റിൽ നിന്ന് കാണാതായി. അവസാനമായി ധരിച്ച വസ്ത്രം: വെള്ള ഷർട്ടും ചാരനിറത്തിലുള്ള പാന്റും.

അടയാളം: 1. വലത് കണ്ണിലെ മറുക് 2. നെറ്റിയിൽ പാട്. സംസാര ഭാഷ: തമിഴ്, മലയാളം, ഹിന്ദി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
👇🏻
നസ്റീന 9895991020/9746939899

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!