വാണിയംപാറ, നീലിപ്പാറ , പന്തലാംപാടം ഭാഗങ്ങളിൽ വിവിധ ഇടങ്ങളിലും ആരാധനാലയങ്ങളിലും കള്ളൻ കയറി

Share this News

Breaking news

വാണിയംപാറ, നീലിപ്പാറ , പന്തലാംപാടം ഭാഗങ്ങളിൽ വിവിധ ഇടങ്ങളിലും ആരാധനാലയങ്ങളിലും കള്ളൻ കയറി

ഇന്നലെ രാത്രി വാണിയംപാറയിലെ വിവിധ വീടുകളിലും ആരാധനാലയങ്ങളിലും ആണ് മോഷ്ടാക്കൾ കയറിയത് വലിയ ഒരു സംഘമായിട്ടാണ് വന്നതെന്ന് കരുതുന്നു. പോലീസ് അന്വേഷണം തുടങ്ങി വാണിയമ്പാറ തൃശ്ശൂർ ജില്ലയുടെ ഭാഗത്തും പാലക്കാട് ജില്ലയുടെ ഭാഗത്തുമാണ് വീടുകളിൽ കയറിയത്. സമീപ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കുക

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!