ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മത്സ്യ കൃഷി വിളവെടുത്തു.

Share this News

ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വെമ്പല്ലൂർ
അബ്ബാസ് പാട്ടത്തിന് എടുത്ത നാലുകെട്ട് പഞ്ചായത്ത്‌ കുളത്തിൽ മത്സ്യ കൃഷി വിളവെടുപ്പ് നടത്തി.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.ആർ.ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ടീം ലീഡർ ആയ സനൂപ്, മണികണ്ഠൻ വെമ്പല്ലൂർ എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

Share this News
error: Content is protected !!