കൽപ്പാത്തിക്ക് ഒരു മാപ്പ്

Share this News

കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് കൽപ്പാത്തിയിലെ പ്രധാന തെരുവുകളും, ആകർഷണങ്ങളും, ക്ഷേത്രങ്ങളും, പ്രധാന റോഡുകളിലേക്കുള്ള പ്രവേശന മാർഗങ്ങളും ഉൾപ്പെടുത്തി ഭൂപടം തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. ഈ മത്സരത്തിൽ 8 പേരാണ് പങ്കെടുത്തത്. അർജുൻ മരോളി, കുന്നത്തൂർമേട്, എന്നിവരുടെ ഭൂപടത്തിന് 3,000/- രൂപ പ്രോത്സാഹന സമ്മാനം നൽകുകയും മലമ്പുഴ ഉദ്യാനത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ഫ്ളവർ ഷോയുടെ ഉദ്ഘാടന ദിനമായ 23/01/2024ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!