അഞ്ചുമൂർത്തി മംഗലം വടുകൻതൊടി നബീസ അന്തരിച്ചു

Share this News

അഞ്ചുമൂർത്തി മംഗലം വടുകൻതൊടി പരേതനായ മുഹമ്മദ്‌ ഇല്ല്യാസ് ഭാര്യ നബി എന്ന നബീസ അന്തരിച്ചു. സംസ്ക്കാരം ഇന്ന് (13/01/2024) ശനിയാഴ്ച വൈകുന്നേരം 4:30 മണിക്ക് വടക്കഞ്ചേരി മുഹ് യിദ്ധീൻ ഹനഫി ജുമാ അത്ത്‌ പള്ളിയിൽ.
മക്കൾ : പ്യാരിജാൻ, പരേതരായ നാസർ,ആരിഫ്. മരുമക്കൾ : മിനി, നുസൈബ, ബഷീർ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!