Share this News

കാണ്മാനില്ല
14.01.2024
മംഗലംഡാം ഒലീംകടവ് പൂതംകോടിൽ മാളിയേക്കൽ വീട്ടിൽ ഗിരിജ (53) എന്ന വീട്ടമ്മയെ കാണ്മാനില്ല.ഇന്നലെ പകൽ 12 മണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. വെളുത്ത നിറം,
5 അടി ഉയരം.കാണാതാവുന്ന സമയത്ത് റോസ് നിറത്തിലുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്.
കണ്ടുകിട്ടുന്നവർ മംഗലംഡാം പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക👇
9946955384.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News