Share this News

വടക്കഞ്ചേരി പന്തലാംപാടം നടത്തിപ്പാറക്കളം ചെന്താമരാക്ഷൻ (72 ) അന്തരിച്ചു.
സംസ്കാരം ഇന്ന് (14.01.2024) ഞായറാഴ്ച പകൽ 3 ന് പാമ്പാടി ഐവർമഠത്തിൽ.
ഭാര്യ : പരേതരായ മധുരമണി, ജാൻസി.
മക്കൾ: ഹെപ്സി (ബഹറൈൻ), ഹെബിൻ
( അദാനി പോർട്ട് തിരുതിരുവനന്തപുരം).
മരുമക്കൾ: മനോജ് (ബഹറൈൻ), അനിഷ.
സഹോദരങ്ങൾ: ശങ്കരനാരായണൻ, പ്രേമകുമാരി, കെ.ചന്ദ്രശേഖരൻ (ഗ്രാമ പഞ്ചായത്തംഗം കണ്ണമ്പ്ര, റിട്ടേ. കായികാധ്യാപകൻ ഹയർസെക്കൻഡറി സ്ക്കൂൾ പഴമ്പാലക്കോട് ),
ശകുന്തള, രാധാകൃഷ്ണൻ, പരേതനായ രാജഗോപാലൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq

Share this News