കാണ്മാനില്ല മൂർക്കനിക്കര തെക്കൂട്ട്പാറയ്ക്കൽ ഗോവിന്ദൻകുട്ടി മകൻ സഞ്ജയ് യെ ഇന്ന് (ഡിസംബർ 8) പുലർച്ചെ നാല് മണി മുതൽ കാണ്മാനില്ല

Share this News

കാണ്മാനില്ല

മൂർക്കനിക്കര തെക്കൂട്ട്പാറയ്ക്കൽ ഗോവിന്ദൻകുട്ടി മകൻ സഞ്ജയ് യെ ഇന്ന് (ഡിസംബർ 8) പുലർച്ചെ നാല് മണി മുതൽ കാണ്മാനില്ല. കയ്യിൽ നീല നിറത്തിലുള്ള ഷോൾഡർ ബാഗ് ഉണ്ട്. തൃശൂർ സിഎംഎസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സഞ്ജയ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9961318700 എന്ന നമ്പറിൽ ബന്ധപ്പെടുക

പ്രാദേശിക വാർത്തകൾക്ക് Link click ചെല്ലികhttps://chat.whatsapp.com/FTOT0jDMv8DKmepWkjkWP9


Share this News
error: Content is protected !!