DYMPHNA DIMINISH THE DIFFERENCE

Share this News

DYMPHNA
DIMINISH THE DIFFERENCE

മനസ്സറിഞ്ഞ് കൂടെ….

കുട്ടികൾ, കൗമാരക്കാർ, വ്യക്തി, മാതാപിതാക്കൾ,കുടുംബം,
വയോധികർ എ൬ിവർ നേരിടുന്ന ഭയം,ദേഷ്യം, മാനസിക സമ്മർദ്ദം, ഭാവിയെക്കുറിച്ചുള്ള ആശങ്ക, നിരാശജനകമായ ചിന്തകൾ, ആത്മവിശ്വാസമില്ലായ്മ, സ്വഭാവ വൈകല്യങ്ങൾ, വിഷാദം, വിയോഗം, കൗമാര പ്രശ്നങ്ങൾ, വാർദ്ധകഽ പ്രശ്നങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ, പ്രണയ ബന്ധങ്ങളിലെ പ്രശ്നങ്ങൾ,പ്രീ & പോസ്റ്റ് മരൈറ്റൽ പ്രോബ്ലം, എന്നീ പ്രശ്നങ്ങള്‍ക്ക് സേവനങ്ങൾ ലഭ്യമാണ്.

തിരിച്ചറിയാം …..

•പഠനത്തിൽ മികവ് പുലര്‍ത്താതിരിക്കുക
•പഠനത്തോടുള്ള വിരക്തി
•എഴുതാനുള്ള പ്രയാസം
•അക്ഷരങ്ങൾ തിരിച്ചറിയാനും ചേർത്തു വായിക്കാനും ബുദ്ധിമുട്ട്
•കണക്കിന്റെ അടിസ്ഥാനം അറിയാതിരിക്കുക
•ഓർമ്മക്കുറവ്
•ശ്രദ്ധക്കുറവ്

പ്രശ്നം പരിഹാരത്തിന് ഞങ്ങളുണ്ട്

മറ്റുസേവനങ്ങൾ

•IQ, Personality and Other Psychological Assessments
•Career Guidance
•Faculty Training
•School Counseling
•Seminars, Workshops,Camps
•Internships
•Online courses

~കലാകായിക മത്സരാർഥികളുടെ പ്രകടനം മെച്ചപ്പെടുത്താനും, മാനസികാരോഗ്യം വളർത്തുന്നതിനും സഹായിക്കുന്നു.

~പെയിൻ & പാലിയേറ്റിവ് രോഗികൾക്ക് വീടുകൾ സന്ദര്‍ശിച്ച് സേവനം നൽകുന്നു.

Clinical Psychologist and Consultant Psychologists Services are available.


For Appointment:
8943340620

Monday to Saturday
10 am to 5 pm

Dymphna
Ground Floor, EK Nayanar Hospital Building, Thangham Junction, Vadakkenchery


Share this News
error: Content is protected !!