Share this News

തേങ്കുറുശ്ശി വെമ്പല്ലൂർ ചെരിപ്പിട്ടപാറയിൽ തൊഴിലുറപ്പ് ജോലിക്കിടയിൽ കണ്ടെത്തിയ 6 അര അടി നീളമുള്ള മലപാബിനെ പിടികൂടി.വാച്ചർ സുകുമാരൻ , സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ഷെരീഫ് ,
എസ്എഫ്ഐ പ്രസിഡന്റ് വിശാഖ് ,
അബ്ബാസ് എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്.
ബീസ്റ്റ് ഫോറസ്ററ് ഓഫീസർ ഗിരിജ , പഞ്ചായത്ത് പ്രസിഡന്റ് വി ആർ ഭാർഗവൻ , ഓവർസിയർ രാജൻ എന്നിവർ സ്ഥലത്തെത്തി തൊഴിലാളികളെ സന്ദർശിച്ചു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R



Share this News