കുതിരാനിൽ ലോറി കുഴിയിൽ വീണ് തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കുതിരാൻ ജനകീയ പ്രതിഷേധ കൂട്ടായ്മ

Share this News

കുതിരാനിൽ ലോറി കുഴിയിൽ വീണ് തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കുതിരാൻ ജനകീയ പ്രതിഷേധ കൂട്ടായ്മ

മണ്ണുത്തി വടക്കൻഞ്ചേരി NH 544 ൽ സിഗ്നൽ സംവിധാനങ്ങൾ ഒരുക്കുക

പാതയോരത്ത് NH നിർമ്മാണത്തിന് വേണ്ടി എടുത്ത വലിയ കാനകളിൽ വീഴാതിരിക്കാനുള്ള കൈവരികൾ സ്ഥാപിക്കുക

വൻ കുഴികൾ ടാറിംഗ് ചെയ്യുക

എന്നീ ആവശ്യങ്ങളുമായി കുതിരാൻ ഇറക്കത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധം നടത്തി
കൺവീനർ സാംജി,ചെയർമാൻ രാഹുൽ NC
ലിമോ ,സജി.
ലിമോദ് എന്നിവരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്


Share this News
error: Content is protected !!