ചെറുകുന്നം പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി

Share this News


ചെറുകുന്നം പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ മഹാകവി ഒളപ്പമണ്ണ ജന്മശതാബ്ദിയോടനുബന്ധിച്ച് നങ്ങേമക്കുട്ടി കവിതയും ഇന്നത്തെ സമൂഹവും എന്ന വിഷയത്തിൽ സെമിനാർ നടത്തി ഇതിൻ്റെ ഉദ്ഘാടനം വായനശാലാ സെക്രട്ടറി സി. എ,കൃഷ്ണൻ നിർവഹിച്ചു എ,നാരായണൻ അദ്ധ്യക്ഷത വഹിച്ചു വി. എസ് അഹമ്മദ് കബീർ വിഷയാവതരണം നടത്തി ഗീത വേലായുധൻ, സമീറ ലിയാക്കത്തലി, അഭിഷേക് ജോസഫ് എന്നിവർ സംസാരിച്ചു സി.കെ. അജീഷ് സ്വാഗതവും വി.കെ സുധീർ നന്ദിയും പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!