അണക്കപ്പാറ എം.ഇ.എസ് സെൻട്രൽ സ്‌കൂളിന്റെ പ്രൈസ് ഡേ സെലിബ്രേഷൻ നടത്തി

Share this News

അണക്കപ്പാറ എം.ഇ.എസ് സെൻട്രൽ സ്‌കൂളിന്റെ പ്രൈസ് ഡേ സെലിബ്രേഷൻ നടത്തി
സ്കൂൾ വൈ. ചെയർമാൻ സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രിൻസിപ്പൾ പ്രീത പി, സ്വാഗതം ആശംസിച്ചു. സ്കൂൾ സെക്രട്ടറി സുലൈമാൻ ചിഞ്ചൂസ്, എം ഈ എസ്സ് ജില്ല ജോ. സെക്രട്ടറി ഉസ്മാൻ മാസ്റ്റർ, വടക്കഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ സതീഷ് കുമാർ, അബ്ദു‌ൽ റസാക്ക് അസീസ് (ഫുട്ബാൾ കോച്ച്, സീയറ ലിയോൺ, ആഫ്രിക്ക), പി ടി എ പ്രസിഡണ്ട് ഷാജഹാൻ, ജോ.സെക്രട്ടറി ജിയാസുദ്ധീൻ, ഷാഹിർ മോൻ, പി ടി എ അംഗങ്ങൾ എന്നിവർ സമ്മാന വിതരണം നടത്തി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!