Share this News
മംഗലം പടിഞ്ഞാറെ വീട്ടിൽ പരേതനായ ആണ്ടി മകൻ രാജു (49) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (04.02.2024 ) കാലത്ത് 11 മണിക്ക് തിരിവില്വാമല ഐവർമഠത്തിൽ. ഭാര്യ : ശരണ്യ , മകൾ : അർഷിത ,രാജ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News