“മൊബൈൽ ഫോണിലെ ചതിക്കുഴികൾ” എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് നടത്തി

Share this News


“മൊബൈൽ ഫോണിലെ ചതിക്കുഴികൾ” എന്ന വിഷയത്തെ ആസ്പദമാക്കി പാലക്കാട് ജില്ലയിലെ മൊബൈൽഫോൺ റിപ്പയറിങ് കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ ഏറ്റവും മികച്ച സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ ടെക്നോളജി (IDIT)സാമൂഹ്യ സേവനത്തിന്റെ ഭാഗമായി കൊണ്ട് കിഴക്കൻഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, ഉദ്യോഗസ്ഥർ,ഹരിത കർമ സേന കുടുംബശ്രീ അംഗങ്ങൾ എന്നിവർക്ക് ബോധവത്കരണ ക്ലാസ് നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!