കിഴക്കഞ്ചേരി പ്ലാച്ചികുളമ്പ് കളത്തിൽ വീട്ടിൽ ഷമീർ (45) അന്തരിച്ചു.

Share this News

പ്ലാച്ചികുളമ്പ് കളത്തിൽ വീട്ടിൽ ഷമീർ (45) അന്തരിച്ചു.

വടക്കഞ്ചേരി ഷാട്ടവറിൽ പ്രവർത്തിക്കുന്ന ഐഡിയ ഐ ടി സൊലൂഷൻ ഉടമയും വടക്കഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗവും ആയ പ്ലാച്ചിക്കുളമ്പ് കളത്തിൽ വീട്ടിൽ ഷമീർ (46) അന്തരിച്ചു. സംസ്ക്കാരം വേങ്ങശ്ശേരി ഖൈറാബാദ് ജുമാമസ്ജിദിൽ വൈകീട്ട് 3 മണിക്ക് . അച്ഛൻ യൂസഫ് , അമ്മ: നബീസ, ഭാര്യ : ഹനീഷ മക്കൾ: ഹിബ നസ്രിൻ, മുഹമ്മദ് അസ്‌ലം
സഹോദരങ്ങൾ : സുധീർ , നസീർ, ബഷീർ

പ്രാദേശിക വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!