നീലിപ്പാറ നടുവിലപ്പറമ്പിൽ കോശി ജെയിംസ് ഭാര്യ നിമ്മി കോശി (62 ) അന്തരിച്ചു

Share this News

നീലിപ്പാറ നടുവിലപ്പറമ്പിൽ കോശി ജെയിംസ് ഭാര്യ നിമ്മി കോശി (62 ) അന്തരിച്ചു. സംസ്കാരം ഇന്ന് (07.02.2024) 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പന്തലംപാടം നിത്യ സഹായ മാതാ പള്ളിയിൽ നടക്കും. പിതാവ് :കണ്ടത്തിൽ ചെറിയാൻ, മകൻ : കെവിൻ കോഷി (Late) ,
സഹോദരങ്ങൾ: K C തോമസ് , K C ജോണി, K C ബേബി , K C ചാക്കോ (Late), മോളി ബാബു ,ബാബു ചെറിയാൻ ,സെലിൻ സൈമൺ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq


Share this News
error: Content is protected !!