ഷഫീഖ് വലിയുള്ളാഹി (ഖ:സി) ഉറൂസ് മുബാറക്കും സ്വലാത്ത് വാർഷികവും മഞ്ഞപ്ര ചിറയിൽ നടക്കും

Share this News

മഞ്ഞപ്ര ചിറയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഷഫീഖ് ഔലിയയുടെ ഉറൂസ് മുബാറക്കും സ്വലാത്ത് വാർഷികവും ചിറ ജുമാ മസ്ജിദ് പരിസരത്തു വെച്ച് നടക്കും.ദുആ സമ്മേളനം  കേരളത്തിലെ അറിയപ്പെട്ട സയ്യിദും പ്രഭാഷകനുമായ കൂരിക്കുഴി തങ്ങളുടെ നേതൃത്വത്തിൽ ആത്മീയ മജ്‌ലിസ് നടന്നു. ഇന്ന് ഉച്ചക്ക് 11.30 മുതൽ മത സൗഹാർദ്ധത്തിന്റെ ഉത്തമ സന്ദേശം വിളിച്ചോതുന്ന മത സൗഹാർദ്ധ അന്നദാനം ( ജാതി മത സ്ത്രീ പുരുഷ വിത്യാസമില്ലാതെ മഖാമിലേക്ക് എത്തുന്ന മുഴുവൻ ആളുകൾക്കും) നടത്തപ്പെടുന്നതാണ്.രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടി ഞായറാഴ്ച വൈകുന്നേരത്തോട് കൂടി സമാപിക്കും.

വാർത്തകൾ WhatsApp ൽ ലഭിക്കുവാൻ താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/CmDWWX45r4DCeFGjnLfbAH


Share this News
error: Content is protected !!