Share this News
കേരള ആരോഗ്യ മെഡിക്കൽ സർവ്വകലശാലയിൽ നിന്നും Bachelor of Unani medicine & Surgery യിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി ആലത്തൂർ സ്വദേശി ജഹാന ഷെറിൻ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി Dr.R.ബിന്ദുവിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ആലത്തൂർ നെടുകണ്ണിയിലെ ജമാൽ, ഷാഹിന ദമ്പതികളുടെ മകളും, പാലക്കാട് വിജിലൻസ് യൂണിറ്റിൽ ജോലിചെയ്യുന്ന മംഗലംഡാം സ്വദേശി ഷംസുദ്ദീൻ.സി.കെ യുടെ ഭാര്യയുമാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News