Share this News
പാലക്കാട് ജില്ലയിലെ വിവിധ സേവന പ്രവർത്തനങ്ങളിൽ മികവേറിയ സേവനം കാഴ്ച്ചവെച്ച സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് വടക്കഞ്ചേരി ഫയർ & റെസ്ക്യൂ സർവീസസ് ഫയർ സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങിൽ
സത്സേവന പത്രം നൽകി ആദരിച്ചു. മിച്ചാരംകോട് സൗഹൃദയുടെ അംഗങ്ങൾക്കും സേവനപത്രം ലഭിക്കുകയുണ്ടായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News