Share this News
വടക്കഞ്ചേരി ഗ്രാമം റോഡ് സരസ്വതി നിവാസിൽ ജി. രവീന്ദ്രൻ നായർ ( 86 )അന്തരിച്ചു. സംസ്കാരം ഇന്ന് (27.02.2024) ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ നടക്കും.
ഭാര്യ: പരേതയായ ദേവകി .
മക്കൾ : ശ്രീകല, സന്തോഷ് കുമാർ , ശ്രീലേഖ .
മരുമക്കൾ : പരേതനായ വിജു. വി. നായർ , സ്മിത, സുനിൽ .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News