Share this News
വടക്കഞ്ചേരി ആയക്കാട് UBS CITY Villa No: 70 ൽ താമസിക്കുന്ന ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ നിലമ്പൂർ കുന്നത്ത് വീട്ടിൽ രവീന്ദ്രൻ കെ. (52) അന്തരിച്ചു പരേതനായ ഗംഗാധരൻ പത്മാവതി ദമ്പതിയുടെ മകൻ സംസ്കാരം(01.03.2024) നാളെ ഉച്ചയ്ക്ക് 1 30 ന് തിരുവില്യാമല ഐവർ മഠത്തിൽ
ഭാര്യ: നിഷ
മക്കൾ :നീരജ ,നകുൽ
മരുമക്കൾ: അജയ് കൃഷ്ണ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News