Share this News

വെമ്പല്ലൂർ ജൂനിയർ ബേസിക് സ്‌കൂളിൻ്റെ 72-ാം വാർഷികാഘോഷം നടത്തി
പ്രധാന അധ്യാപിക മോളി തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പാലക്കാട് മിഷനറി മാർത്തോമാ ചർച്ച് വികാരി ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു
തെങ്കുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആർ ഭാർഗവൻ ഉദ്ഘാടനം നിർവഹിച്ചു
പാലക്കാട് എക്സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുൽ ബാസിത് മുഖ്യപ്രഭാഷണം നടത്തി
കുഴൽമന്ദം ബിബിസി മഞ്ജു പ്രതിഭകളെ ആദരിച്ചു
LAC പ്രതിനിധി ബേബി മാത്യു ,പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ഉദയൻ വെമ്പല്ലൂർ, സാമൂഹ്യപ്രവർത്തകൻ ഷെരീഫ് മഞ്ഞള്ളൂർ, സ്കൂൾ ലീഡർ നാഫിഅ. K പിടിഎ വൈസ് പ്രസിഡൻറ് സതീഷ് ആർ , SRG കൺവീനർ അജീഷ ,പിടിഎ പ്രസിഡൻ്റ് നഫ്ന എന്നിവർ ആശംസകൾ അറിയിച്ചു




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq

Share this News