Share this News

നെമ്മാറ പല്ലാവൂർ കാക്കയൂരിൽ വച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ വയോധികൻ മരണപ്പെട്ടു. കയ്പ്പഞ്ചേരി മുനീശ്വര ട്രാവൽസ് ഉടമയും ദാമോദരൻ എഴുത്തച്ഛൻ മകൻ ആമ്പേക്കാട്ട് വീട്ടിൽ എ. രഘുറാം (65) ആണ് മരണപ്പെട്ടത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News