കണക്കൻതുരുത്തി പൊത്തപ്പാറ പുത്തൻപുര വീട്ടിൽ ജോൺ മാത്യു (ബേബി) (65) അന്തരിച്ചു

Share this News

വടക്കഞ്ചേരി  കണക്കൻതുരുത്തി പൊത്തപ്പാറ പുത്തൻപുര വീട്ടിൽ ജോൺ മാത്യു (ബേബി) (65)അന്തരിച്ചു .
സംസ്ക്കാരം നാളെ (01.04.2024) തിങ്കളാഴ്ച വൈകുന്നേരം 4.00 മണിക്ക് ജോസ്ഗിരി സെ. ജോസഫ് ദേവാലയത്തിൽ
ഭാര്യ വത്സമ്മ
മകൾ ബ്ലെസി
മരുമകൻ :നിഥിൻ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!