Share this News

പാരസെറ്റമോൾ വില ഇന്നു മുതൽ കൂടും
പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ മരുന്നുകൾക്ക് ഇന്നു മുതൽ വില വർധിക്കും. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാണു നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപി പിഎ) മരുന്നുവില വർധിപ്പിച്ചത്. മെഡിക്കൽ സ്റ്റോറുകളിലും ഹോൾസെയിൽ വിതരണക്കാരുടെ പക്കലും സ്‌റ്റോക്കുള്ള മരുന്നുകൾ തീർന്നതിനു ശേഷമേ ഉയർന്ന വിലയിലുള്ള മരുന്നുകൾ വിതരണം ചെയ്യാവൂ. കഴിഞ്ഞ വർഷം 12%, 2022 ൽ 10% എന്നിങ്ങനെ ആയിരുന്നു വർധന.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News