സമൂഹ വിവാഹത്തിന്  അപേക്ഷകൾ ക്ഷണിക്കുന്നു.

Share this News

ശ്രീ കുറുമ്പ എജുകേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്, വർഷംതോറും നടത്തിവരാറുള്ള സ്ത്രീധന രഹിത സമൂഹ വിവാഹത്തിന്റെ 2024 വർഷത്തിലെ ആദ്യഘട്ടമായ മെയ് മാസത്തിൽ നടത്തുന്ന സമൂഹ വിവാഹത്തിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തുകളിലെ നിർധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷഫോറം ശ്രീ കുറുമ്പ കല്യാണമണ്ഡപം, മൂലംകോടിൽ നിന്ന് 2024 ഏപ്രിൽ 11 മുതൽ 21 വരെ ലഭിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് വിളിക്കുക
ഫോൺ: 9074216819

മാക്സിമം ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക മറ്റുള്ളവർക്ക് ഉപകരിക്കട്ടെ


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!