വണ്ടാഴി സി വി എം ഹൈസ്‌കൂളിലെ 1999- 2000 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

Share this News

വണ്ടാഴി സി വി എം ഹൈസ്‌കൂളിലെ 1999- 2000 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
അധ്യാപകരായ നാരായണ പിള്ള, നാരായൺ നായർ, വെള്ളകുട്ടി, ശ്രീനിവാസൻ, ചന്ദ്രൻ,മുരളി, രാജമ്മ,രമാദേവി, ശ്രീലത,ആശ, ശ്രീലതാബാബു, , രാധിക എന്നിവർ സംസാരിച്ചു.പ്രാർത്ഥന യോടെ തുടങ്ങിയ പരുപാടിയിലേക്കുള്ള സ്വാഗതം ഷമീലയും നന്ദി വിദ്യയും പറഞ്ഞു. സഹപാഠികളുടേയും കുട്ടികളുടേയും കലാപരിപാടികൾക്ക്  തസ്ലീന നേതൃത്വം വഹിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

Share this News
error: Content is protected !!