Share this News

ചിരിപ്പിട്ടാംപാറ വെമ്പല്ലൂരിൽ അപകടഭീഷണി ഉയർത്തി പുളിമരം.
പുളിമരത്തിന്റെ അടിഭാഗം ദ്രവിച്ച നിലയിലാണ് റോഡരികിൽ നിൽക്കുന്നത് ഒരു കാറ്റടിച്ചാൽ വീഴാവുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത് അധികാരികളോട് എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യം അല്ലാത്തപക്ഷം വൻ നാശനഷ്ടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. കൊടുവായൂർ – ആലത്തൂർ പൊള്ളാച്ചിയിലേക്കുള്ള പ്രധാന റോഡാണ് ഇത് .സ്കൂൾ, പോസ്റ്റ് ഓഫീസ്, റേഷൻ കട ,കള്ള് ഷാപ്പ് എന്നീ സ്ഥാപനങ്ങൾ സമീപത്തുണ്ട് ഇവിടെയ്ക്ക് നിരവിധി ആളുകൾ നടന്നും പോകാറുണ്ട് .ഇതിനുമുമ്പും ഇതിനെക്കുറിച്ച് പല വാർത്തകളും നൽകിയതാണ് എന്നാൽ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News