മഞ്ഞപ്ര പുളിങ്കൂട്ടം ശാന്തിനിവാസിൽ കുളവിൽ അമ്മുക്കുട്ടി അമ്മ (74) അന്തരിച്ചു.

Share this News

മഞ്ഞപ്ര പുളിങ്കൂട്ടം ശാന്തിനിവാസിൽ കുളവിൽ അമ്മുക്കുട്ടി അമ്മ (74) അന്തരിച്ചു.
സംസ്കാരം (22.04.2024) തിങ്കളാഴ്‌ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ നടക്കും
ഭർത്താവ്: മഞ്ഞപ്ര കോതനത്ത് പുത്തൻകളം കെ.പി.ഗോപാലൻകുട്ടി നായർ (വിമുക്തഭടൻ, റിട്ട.യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി).
മക്കൾ: കെ.ശാന്തകുമാരി (അധ്യാപിക,സി.എ.എച്ച്.എസ്.എസ്. ആയക്കാട്), കെ.ജയന്തി. മരുമക്കൾ: വി.ഹരിഗോവിന്ദൻ(പ്രത്യേക ലേഖകൻ, മാതൃഭൂമി,പാലക്കാട്), കെ.ശങ്കർദാസ്(ദക്ഷിണ റെയിൽവേ, പാലക്കാട് ഡിവിഷൻ).
സഹോദരങ്ങൾ: കെ.മീനാക്ഷിക്കുട്ടി അമ്മ, ടി.കെ.രാമൻകുട്ടി(റിട്ട. സബ് ഡിവിഷണൽ എൻജിനീയർ,ബി.എസ്.എൻ.എൽ,പാലക്കാ ട്),കെ.നാരായണൻകുട്ടി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!