Share this News

വെമ്പല്ലൂർ എരട്ടോട് ശ്രീ ചീറമ്പ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയും
മഹാക്യംഭാഭിഷേകവും 26-ാം തീയതി വെള്ളിയാഴ്ച തന്ത്രിമുഖ്യൻ ഭാഗവത് മഠം ബ്രഹ്മശ്രീ കൃഷ്ണമൂർത്തി ശർമ്മയുടെ മുഖ്യ കാർമികത്വത്തിൽ നടത്തുന്നു അന്നേദിവസം ക്ഷേത്രസന്നിധിയിൽ അന്നദാനവും രാത്രി നല്ലമ്മ പാട്ട് ഉണ്ടായിരിക്കും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

Share this News