ഇസാഫ് കോ-ഓപ്പറേറ്റീവിന്റെ സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി റംലത്തിന് സമർപ്പിക്കുന്ന വീടിന്റെ കല്ലിടൽ ചടങ്ങ് നടത്തി

Share this News

ഇസാഫ്
കോ-ഓപ്പറേറ്റീവിന്റെ സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി പുതുക്കോട് പാട്ടൊലയിലെ റംലത്തിന് സമർപ്പിക്കുന്ന വീടിന്റെ കല്ലിടൽ ചടങ്ങ്  ഇസാഫ് ഫൌണ്ടേഷൻ എക്സികുട്ടീവ് ഡയറക്ടർ മെറിന കെ പോൾ നിർവഹിച്ചു.  രാജേഷ് ശ്രീധരൻ പിള്ള (COO, ESMACO) ചടങ്ങിൽ അധ്യക്ഷത വഹിച്ചു.   പുഷ്പ ( പുതുക്കോട് വാർഡ് മെമ്പർ ),സണ്ണി കെ തോമസ് ( ഇസാഫ് ഹോംസ് ഡയറക്ടർ )  ബിജോയ്‌ ( സോണൽ ഹെഡ് )  ശ്രീവല്ലി ( CAHSS. ആയക്കാട് സ്കൂൾ HM) പ്രവീൺ ( അദ്ധ്യാപകൻ )എന്നിവർ ആശംസകൾ അറിയിച്ചു. ബിജു കെ. എബ്രഹാം(TH )സ്വാഗതവും
ഗിരീഷ് കുമാർ ( ചീഫ് മാനേജർ ) നന്ദിയും അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News
error: Content is protected !!